കളത്തിൽ മറിയ നിര്യാതയായി.

താമരശ്ശേരി: കളത്തിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ മറിയ (കുഞ്ഞി 80) നിര്യാതയായി. മകൾ: സൈനബ. മരുമകൻ: 
മൊയ്തീൻ മൗലവി. മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍