കാർ താഴ്ചയിലേക്ക് തെന്നിമാറി


താമരശ്ശേരി : കോരങ്ങാട് പി.സി മുക്ക് മാളിയേക്കൽ കയറ്റം കയറുന്നിനിടെ കാർ താഴ്ചയിലേക്ക് തെന്നി മാറി വൻ അപകടം ഒഴിവായി.  ഇന്ന് രാവിലെ ആയിരുന്നു അപകടം.

 റോഡിന് സുരക്ഷ മതിൽ ഇല്ലാത്തതും ജൽ ജീവൻ മിഷൻ പൈപ്പിടാനായി കുഴിച്ച കുഴി കോൺക്രീറ്റ് ചെയ്യാത്തതും ആണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍