പേ വിഷബാധ സംശയം ; തെരുവു നായയെ ചത്ത നിലയിൽ കണ്ടെത്തി
താമരശ്ശേരി: പേ ഇളകിയതായി സംശയിച്ച തെരുവു നായയെ ഓടക്കുന്ന് ചത്ത നിലയിൽ കണ്ടെത്തി .ചുങ്കം ഭാഗത്ത് നിരവധി തെരുവ് നായ്ക്കളെ കടിക്കുകയും, പട്ടിക്കുഞ്ഞുങ്ങളെ കടിച്ചു കൊല്ലുകയും ചെയ്ത പേ ഇളകി എന്ന് സംശയിക്കുന്ന നായയെ യാണ് ഓടക്കുന്ന് ഭാഗത്ത് ചത്ത നിലയിൽ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍