പട്ടാപകൽ വീട്ടിൽ മോഷണം, മൂന്നര പവൻ സ്വർണം കവർന്നു
താമരശ്ശേരി: താമരശ്ശേരി തച്ചംപൊയിൽ പി സി മുക്ക് മാളിയേക്കൽ ഫവാസിൻ്റെ വീടിൻ്റെ മുൻഭാഗത്തെ വാതിൽ തുറന്ന് അലമാരയിൽ സൂക്ഷിച്ച മൂന്നര പവൻ സ്വർണം മോഷ്ടാവ് കൊണ്ടുപോയി. ഇന്ന് രാവിലെ പത്തരക്കും 2.45 നും മദ്ധ്യേയാണ് മോഷണം നടന്നതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. താമരശ്ശേരി പോലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍