ചമലിൽ വാറ്റ് കേന്ദ്രം തകർത്തു.



താമരശ്ശേരി: താമരശ്ശേരി എക്സൈസ് റെയിഞ്ച് പാർട്ടി ഐ.ബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യവിവരത്തെ തുടർന്ന് ചമൽ എട്ടേക മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ ടാങ്കിൽ സൂക്ഷിച്ചു വെച്ച നിലയിൽ 300 ലിറ്റർ വാഷ് കണ്ടെടുത്ത് കേസ് റജിസ്റ്റർ ചെയ്തു.

പയർ വള്ളികൾക്കിടയിൽ കുഴിച്ചിട്ട നിലയിലായിരുന്നു ടാങ്ക് കണ്ടത്തിയത്. പ്രിവന്റീവ് ഓഫീസർ പി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ, സി..ഇ.ഒ.വിവേക് എന്നിവർ പങ്കെടുത്തു.പ്രതിയെ കുറിച്ച് അന്വേഷണം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍