പേരാമ്പ്രയിൽ സ്‌കൂട്ടറില്‍ ബസ്സിടിച്ച് സ്ത്രീ മരിച്ചു


കോഴിക്കോട്: പേരാമ്പ്രയിൽ സ്‌ക്കൂട്ടറില്‍ ബസ്സിടിച്ച് സ്ത്രീ മരിച്ചു. കടിയങ്ങാട് കൊടുവള്ളി പുറത്ത് വിജയ (51) യാണ് മരിച്ചത്. പേരാമ്പ്രയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍