വലിയപറമ്പ് നെല്ലിക്കുന്നുമ്മൽ രവീന്ദ്രന്റെ മകൻ സാരംഗ് (18) നിര്യാതനായി.

കത്തറമ്മൽ: വലിയപറമ്പ് നെല്ലിക്കുന്നുമ്മൽ രവീന്ദ്രന്റെ മകൻ സാരംഗ് (18) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. 
സഞ്ചയനം വെള്ളിയാഴ്ച. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍