വടകര യിൽ പത്തു വയസ്സു കാരിയെ പീഡിപ്പിച്ച പ്രതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്.


വടകരയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്. വടകര കോട്ടക്കടവ് സ്വദേശി അബ്ദുള്‍ റസാഖിന്റ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു.

കോഴിക്കോട് വടകരയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് വടകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍