കമ്മട്ടിയേരിക്കുന്നുമ്മൽ അമ്മുകുട്ടി അമ്മ (98) നിര്യാതയായി .

താമരശ്ശേരി: ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മൽ അമ്മുകുട്ടി അമ്മ (98) നിര്യാതയായി . 
മക്കൾ:ദേവകി, ലക്ഷ്മി, ശാന്ത, ശ്രീദരൻ, തങ്കമണി,പരേതരായ ശാരദ, ജാനു സുമതി . 
സംസ്കാകാര ചടങ്ങ് 12 മണിക്ക് വീട്ട് വളപ്പിൽ