കുഴിമുള്ളിൽ ഷാജു നിര്യാതനായി
താമരശ്ശേരി :ചമൽ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുഴിമുള്ളിൽ ദേവസ്യയുടെ മകൻ ചമൽ കുഴിമുള്ളിൽ ഷാജു (61) നിര്യാതനായി. ഭാര്യ ആലീസ് പുതിയേടത്ത് മകൾ മായ ഷാജു(നേഴ്സ് UK).സഹോദരങ്ങൾ ഡോളി അങ്കമാലി, സലിം, സ്വെറ്റിലാന,ആഞ്ചല,സിബി ദുബായ്.സംസ്കാരം വ്യാഴം രാവിലെ 11 ന് ചമൽ സെന്റ് ജോർജ് ദേവാലയ സിമിത്തേരിയിൽ.
