മർഹൂം എൻ അബ്ദുള്ള മുസ്‌ലിയാർ അനുസ്മരണം:

കട്ടിപ്പാറ:കട്ടിപ്പാറ വടക്കുംമുറി ശംസുൽ ഉലമ ഇസ്ലാമിക്‌ സെന്റർനു കീഴിൽ സമസ്ത മുശാവറ അംഗം മർഹൂം എൻ അബ്ദുള്ള മുസ്‌ലിയാർ അനുസ്മരണവും മാസാന്ത മജ്ലിസുന്നൂറും നടത്തി.
 റഹീം ഹാജി യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ  ശമ്മാസ് ഹുദവി ചാലക്കര അനുസ്മരണ പ്രഭാഷണം നടത്തി. റഷീദ് മുസ്‌ലിയാർ വേണാടി സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍