കോരങ്ങാട് മുഹമ്മദ് ഷിനാസ് നിര്യാതനായി
താമരശ്ശേരി : കോരങ്ങാട് കെ. ഷാനവാസിന്റെ മകൻ മുഹമ്മദ് ഷിനാസ് (27) നിര്യാതനായി.
അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മാതാവ് : ഷാഹിദ
സഹോദരങ്ങൾ .അനു ഷെറിൻ.സൽമാൻ. ഫാത്തിമ നിയ.
മയ്യത്ത് നിസ്കാരം. വ്യാഴാഴ്ച രാവിലെ 9 : മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍