വെള്ളക്കുത്തുകര (ചെല്ലികുളം) സരോജിനി നിര്യാതയായി

 
പുതുപ്പാടി സൗത്ത് മലപുറം : വെള്ളക്കുത്തുകര (ചെല്ലികുളം) പരേതനായ  ഉണ്ണ്യണ്ണന്റെ ഭാര്യ സരോജിനി (63 വയസ്സ്)  നിര്യാതയായി .
മക്കൾ: സതി ഷീബ സജി കെ സി (കുപ്പായക്കോട് ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ)
മരുമക്കൾ : പരേതനായ സുധാകരൻ 
ചന്ദ്രൻ (പൂലോട് ) മല്ലിക (മാനന്തവാടി) സഹോദരങ്ങൾ ദാമോദരൻ മട്ടാപ്പൊയിൽ
 മാധവി ചമൽ പരേതരായ 
ഗോവിന്ദൻ 
കല്യാണി വയനാട് സംസ്കാരം: നാളെ 30 - 11 - 2023 (വ്യാഴാഴ്ച)12 മണിക്ക് വീട്ടിലെ ചടങ്ങുകൾക്കു ശേഷം 1മണിക്ക് കോരങ്ങാട് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ നടക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍