മഞ്ചട്ടി എൻ.സദാനന്ദൻ നിര്യാതനായി


താമരശ്ശേരി:മഞ്ചട്ടി  പ്രശാന്തം വീട്ടിൽ  എൻ.സദാനന്ദൻ നായർ (77) നിര്യാതനായി.    ഭാര്യ : ഇന്ദിര  മക്കൾ : പ്രശോഭ്, പ്രശാന്ത്.   മരുമക്കൾ :  ജ്യോതി ലക്ഷ്മി,  ശ്രുതി എൽ പി . സ്കൂൾ കോരങ്ങാട് .  ശവസംസ്ക്കാരം വൈകുന്നേരം 5 മണിക്ക് മഞ്ചട്ടിയിലെ വീട്ടു വളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍