ഉംറ നിർവഹിക്കാൻ പോയ പൂനൂർ സ്വദേശി സൗദിയിൽ നിര്യാതനായി.
താമരശ്ശേരി: ഉംറ നിർവഹിക്കാൻ പോയ പൂനൂർ സ്വദേശി സൗദിയിൽ നിര്യാതനായി. വി ഒ ടി കരിഞ്ചോല ചാമ പുറായിൽ അബ്ദുൽ മജീദ് (53) ആണ് സൗദിയിൽ മരിച്ചത്.
മയ്യിത്ത് സ്വദിയിൽ ഖബറടക്കും. ഭാര്യ: താഹിറ. മക്കൾ: മുഫീദ് (സകാക്ക സൗദി) മുംതാസ്, സിലു. മരുമക്കൾ: ഷിജാസ് അലി, റാശിദ്, റിൻശ ഷറിൻ.
