ഡിവൈഎഫ്ഐ സ്ഥാപകദിനം ആചരിച്ചു.

താമരശ്ശേരി:ഡിവൈഎഫ്ഐ കോരങ്ങാട് യൂണിറ്റ്  സ്ഥാപകദിനം ആചരിച്ചു. യൂണിറ്റ് സെക്രട്ടറി പിസി റാഷിദ് പതാക ഉയർത്തി.യൂണിറ്റ് പ്രസിഡന്റ് അഭിജിത്ത് ,മറ്റ് കമറ്റി അംഗങ്ങളായ അഖിൽ,
രമനിഷ്, ഇർഫാൻ, ഇഷാൻ, അഭിരത്, ജിജിൽ,അനന്തു എന്നിവർ പങ്കടുത്തു.