നാദാപുരം വിഷ്ണുമംഗലത്ത് യുവാവിന് വെട്ടേറ്റു.
നാദാപുരം: നാദാപുരം വിഷ്ണുമംഗലത്ത് യുവാവിന് വെട്ടേറ്റു. ജാതിയേരി സ്വദേശി അജ്മലിനാണ് വെട്ടേറ്റത്. ബൈക്കിൽ
എത്തിയ മൂന്നംഗ സംഘം അജ്മലിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
അജ്മൽ കാറിനടുത്ത്
നിൽക്കുകയായിരുന്നു. മൂവർ സംഘത്തെ കണ്ട ഉടൻ അജ്മൽ ഓടുകയായിരുന്നു. കണ്ട് നിന്നവരെ ഭീഷണിപ്പെടുത്തി മൂന്നംഗ
അജ്മലിനെ കല്ലാച്ചി മുക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
