ചമൽ : കുടിയിരിക്കൽ ജോയി [അവറാൻ] നിര്യാതനായി
കട്ടിപ്പാറ: ചമൽ കേളൻ മൂലയിൽ താമസിക്കുന്ന കുടിയിരിക്കൽ ജോയി [അവറാൻ- 65] നിര്യാതനായി.
പിതാവ്: പരേതനായ പൈലി,
മാതാവ് : പരേതനായ ത്രേസ്യ.
ഭാര്യ: അന്നക്കുട്ടി മകൾ : ജസ്റ്റിൻ . ക്രിസ്റ്റി, ജെറിൽ
മരുമകൻ : ടോം ജോസഫ് കൂരാച്ചുണ്ട് സഹോദരങ്ങൾ: ജോർജ്, ഗ്രേസി, ലിസി, ജെസി. സംസ്കാരം പിന്നീട് ...
