ഗതാഗത നിയന്ത്രണം


കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കിഫ്ബി മലയോര ഹൈവേ തലയാട് മലപുറം (പടിക്കൽ വയൽ -21/6 മൈൽ) റോഡിന്റെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 18 മുതൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ് കോഴിക്കോട്/ വയനാട് ഡിവിഷൻ അറിയിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍