കോരങ്ങാട് മറിയ നിര്യാതയായി
താമരശ്ശേരി:കോരങ്ങാട് പരേതനായ സൈതാലിയുടെ ഭാര്യ മറിയ( 68 ) നിര്യാതയായി
മകൾ : അബ്ദുൽ കരീം (കോരങ്ങാട് ഓട്ടോക്കാർ ഡ്രൈവർ ) .ആരിഫ .
അബ്ബാസ് .മരുമകൾ : നസീന .ഷമീന ,
പരേതനായ മുഹമ്മദ് .
മയ്യത്ത് നിസ്കാരം ഞായറാഴ്ച രാവിലെ
10: മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍