യുപി സ്വദേശി പുനൂരിൽ നിര്യാതനായി


താമരശ്ശേരി :യുപി സ്വദേശിയും പുനൂരിൽ ബാർബർ ഷോപ്പ് ജീവനക്കാരനും ആയിരുന്ന
ഇർഫാനാണ് മരണപ്പെട്ടത്.

യുപി സ്വദേശിയായ ഇർഫാൻ കുടുംബത്തോടൊപ്പം പുനൂരിൽ താമസിച്ചു വരികയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക്  വിട്ടുകൊടുക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍