പുതുപ്പാടിയിൽ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു
പുതുപ്പാടി മലപുറത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു, സാരമായി പരുക്കേറ്റ അഞ്ചു പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക ചികിൽസക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
