വി.എം ആലിക്കുഞ്ഞി ഹാജി നിര്യാതനായി


പൂനൂർ:അവേലം വട്ടത്തുമ്മണ്ണിൽ ആലിക്കുഞ്ഞി ഹാജി നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന്(ഞായർ) വൈകുന്നേരം 7:മണിക്ക് അവേലം ജുമാ മസ്ജിദിൽ