ഇയ്യാട് കൊളപ്പുറത്ത് മുഹമ്മദ് നിര്യാതനായി.
എകരൂൽ: മുനീർ ബേക്കറി സ്ഥാപകനും ഉടമയുമായ ഇയ്യാട് കൊളപ്പുറത്ത് മുഹമ്മദ് (75) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: മുനീർ (ഖത്തർ), സിറാജ് (മുനീർ ബേക്കറി നന്മണ്ട), ഷമീർ, സബീറ.
മരുമക്കൾ: നാസർ (വള്ളിയോത്ത്), ഷമീന (നന്മണ്ട), നഫ് ല ( കൊളത്തൂർ), ജാസിറ മുന്ന (അന്നശ്ശേരി).
മയ്യത്ത് നിസ്കാരം വൈകിട്ട് 4 മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍