തിരുവല്ല കാര്‍ഷിക വികസന ബാങ്ക് ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്
തിരുവല്ല കാര്‍ഷിക വികസന ബാങ്ക് ഭരണം യുഡിഎഫിന് നഷ്ടമായി. പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്ക് എല്‍ഡിഎഫ് പിടിച്ചെടുത്തു.
മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ അടക്കം യുഡിഎഫ് പാനലിലെ 13 പേരും തോറ്റു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍