ഉള്ളിയേരിയിൽ എസ്‌.ഡി.പി.ഐ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു

ബാലുശ്ശേരി :ഫലസ്തീൻ കൂട്ടക്കൊലയ്ക്ക് 
പങ്കാളിത്തം വഹിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി  ആന്റണി ബ്ലിങ്കൺ ന്റെ   ഇന്ത്യ സന്ദർശനത്തിൽ പ്രതിഷേധിച്ച്
സാമ്രാജ്യത്വ-സയണിസ്റ്റ്-ഫാഷിസ്റ്റ് കൂട്ടുകെട്ടിനെതിരെ SDPI സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന
'ബഹു ജന പ്രതിഷേധം ന്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ  ഉള്ളിയേരിയിൽ
ബഹുജന പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി PT അഹമ്മദ് ഉദ്ഘാടനം ചെയ്തു , മണ്ഡലം പ്രസിഡണ്ട് നവാസ് NV അധ്യക്ഷത വഹിച്ചു , ഉമർ, റാഷിദ് PT തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍