പുത്തൻപുരയിൽ പി.പി അബൂബക്കർ മുസ്ല്യാർ നിര്യാതനായി

ഈർപ്പോണ: ഈർപ്പോണ മഹല്ല് ഖാസി പുത്തൻപുരയിൽ പി.പി അബൂബക്കർ മുസ്ല്യാർ (80 ) നിര്യാതനായി. ഭാര്യ ആയിഷ.മക്കൾ അബ്ദുൽ ഖാദർ (റഫീഖ് ) വട്ടോളി,നൗഫൽ അഹ്സനി ഈർപ്പോണ പി.പി.ഷാഫിഈർപ്പോണ,.സുഹറ ആവിലോറ, സാബിറ പന്നൂർ,, നസീമ ഈർപ്പോണ നഫീസ കട്ടിപ്പാറ, മരുമക്കൾ, ഉമ്മർ ഹാജി ആവിലോറ, അബൂബക്കർ പന്നൂർ, ആരിഫ് പൂനൂർ, റഷീദ് കട്ടിപ്പാറ .റുഖിയ പൂനൂർ, ഫസീല പന്നൂർ, അമീറ ഓമശ്ശേരി. മയ്യത്ത് നിസ്കാരം നിസ്ക്കാരം 1:മണിക്ക്  ഈർപ്പോണ പുഴമ്പുറം ജുമാ മസ്ജിദിൽ