ചുങ്കം അയ്യത്തകത്ത് ഇസ്മയിൽ സൗദിയിലെ ജിദ്ദയിൽ നിര്യാതനായി .
താമരശ്ശേരി : ചുങ്കം അയ്യത്തകത്ത് ഇസ്മയിൽ (58)സൗദിയിലെ ജിദ്ദയിൽ നിര്യാതനായി .
ഭാര്യ: അമ്പായത്തോട് പുറായിൽ സെറീന
മക്കൾ: ഷാമിൽ , ഷിബിൻ,
മരുമകൾ: അൻഷിദ യാസ്മിൻ
മയ്യിത്ത് പൊതു ദർശനം (01/12/2023 വെള്ളി) ജുമാ നിസ്കാരത്തിന് ശേഷം ചുങ്കം കെടവൂർ മദ്റസയിൽ. മയ്യിത്ത് നമസ്കാരം 2 മണിക്ക് കെടവൂർ ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍