നിയന്ത്രണംവിട്ട് പിക്കപ്പ് മറഞ്ഞു


താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് സമീപത്തായി കോഴിമുട്ടയും കയറ്റി വരികയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

ശനിയാഴ്ച രാത്രി 7 : മണിയോടെ ആയിരുന്നു അപകടം കോഴിമുട്ടകൾ പൊട്ടി റോഡിലേക്ക് പരന്നതോടെ   ബൈക്കുകൾ തെന്നി വീഴുമെന്ന് സാധ്യത കണക്കിലെടുത്ത്  മുക്കത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി പൊട്ടിയ മുട്ടകൾ നീക്കം ചെയ്തു.അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍