മുക്കിട്ടാചിമ്മൽ മുഹമ്മദ്‌ നിര്യാതനായി

കട്ടിപ്പാറ:വി ഒ ടി മുക്കിട്ടാചിമ്മൽ മുഹമ്മദ്‌ (51).നിര്യാതനായി.

 ഭാര്യ:ഹാജറ കൊട്ടാരക്കോത്ത്
മക്കൾ :സിനാൻ, സഫ്‌വാൻ, ശാമിൽ, ആഷിക്
സഹോദരങ്ങൾ :അബ്ദുറഹ്മാൻ യൂ എ ഇ, ഹുസൈൻ (kvvs tsy)മാറിയ, റുക്കിയ കാന്തപുരം, മൈമൂന ആര്യം കുളം

മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് വി ഒ ടി ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍