കോരങ്ങാട് വാതിൽ പൊളിച്ച് കവർച്ച : അന്വേഷണം ഊർജ്ജമാക്കി പോലീസ്.
താമരശ്ശേരി:കോരങ്ങാട് കേളന്മാർ കണ്ടി ബീനയുടെ വീട്ടിലാണ് കഴിഞ്ഞ ശനിയാഴ്ച
വാതിൽ പൊളിച്ച് കവർച്ച നടത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.മോഷ്ടാവ് വീട്ടിലെ പണിയായുധങ്ങളെടുത്താണ് അലമാരകള്‍ തകര്‍ത്തത് പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 10000 പതിനായിരം രൂപ കവർച്ച ചെയ്തിരുന്നു.
ബീനയും മകനും വൈകിട്ട് 6:30 ന് അമ്പലത്തിൽ ഭജനക്ക് പോയ സമയത്താണ് കവർച്ച നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍