അമ്പലമുക്ക് വട്ടക്കണ്ടി ഇബാഹീം നിര്യാതനായി.
താമരശ്ശേരി: അമ്പലമുക്ക് വട്ടക്കണ്ടി
ഇബാഹീം (62) നിര്യാതനായി.
ഭാര്യ: റംല
മക്കൾ : റിൻഷി, ഷംന
മരുമക്കൾ : ജലീൽ, റോഷിക്ക്
പിതാവ്: പരേതനായ മൊയ്തീൻ കുഞ്ഞി
മാതാവ് :പരേതയായ നഫീസ.
മയ്യിത്ത് നിസ്കാരം: തിങ്കൾ രാവിലെ 11 മണിക്ക് കുടുക്കിലുമ്മാരം മസ്ജിദിലും 11:15 ന് അണ്ടോണ ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍