ചേറ്റൂർ കണ്ടി അബ്ദുള്ള ഹാജി നിര്യാതനായി.

കട്ടിപ്പാറ : പഴയ കാല മലഞ്ചരക്ക് വ്യാപാരി ചേറ്റൂർ കണ്ടി അബ്ദുള്ള ഹാജി (72 ) നിര്യാതനായി. പിതാവ് പരേതനായ കുട്ടൂസ ഹാജി, മാതാവ് കുഞ്ഞിപ്പാത്തുമ്മ .ഭാര്യമാർ സഫിയ, സുഹറ. മക്കൾ ഫൈസൽ , അസ്ഹർ അലി (തലയാട് റേഷൻ കട) ജറീഷ്, ഫസീല, ജസ്ന , പരേതയായ ഫൗസിയ.മരുമക്കൾ നയീം മുക്കം, നൗഷാദ് അവേലം , നസീമ വള്ളിയോത്ത്, നുസൈമത്ത് കരുവാറ്റ, തഫ്സീന മുട്ടിൽ . പരേതയായ ഹൈറുന്നിസ  സഹോദരങ്ങൾ അബ്ദുറഹീം കട്ടിപ്പാറ ,   മുഹമ്മദ് കുടുക്കിൽ ഉമ്മാരം ,അസൈനാർ കട്ടിപ്പാറ, നഫീസ കട്ടിപ്പാറ, ഖദീജ തലയാട് , റൈഹാനത്ത് വള്ളിയോത്ത്, റാബിയ എം.എം പറമ്പ് . മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിയ്ക്ക് കട്ടിപ്പാറ മഹല്ല് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍