പലിശക്കോട്ട് ഉണ്ണിച്ചിര അമ്മ നിര്യാതയായി.

കട്ടിപ്പാറ :  പലിശക്കോട്ട് ഉണ്ണിച്ചിര അമ്മ നിര്യാതയായി. 

കട്ടിപ്പാറ : പരേതനായ പലിശക്കോട്ട് കണാരൻ നായരുടെ ഭാര്യ ഉണ്ണിച്ചിര അമ്മ (95) നിര്യാതയായി. 

 സംസ്ക്കാരം നാളെ (03-12-23) രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. 

മക്കൾ : ബാലൻ (ചെറുപുഴ), ശ്യാമള, ചന്ദ്രാവതി, ചന്ദ്രൻ, ശശീന്ദ്രൻ(കട്ടിപ്പാറ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ).  

മരുമക്കൾ : ഗൗരി, പരേതനായ പ്രകാശൻ, ബേബി ലളിത, ലിജിത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍