ലോക്സഭാ സുരക്ഷാ വീഴ്ച; പ്രതിപക്ഷ ബഹളം, അഞ്ച് കോൺഗ്രസ് എംപിമാർക്ക് സസ്പെൻഷൻ, നാല് പേർ മലയാളികൾ
ഡൽഹി: ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം മൂലം സഭ വീണ്ടും നിർത്തി വച്ചു. അഞ്ച് എംപിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നാലു പേരും കേരളത്തിൽ നിന്നുള്ളവരാണ്.
ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ ഹരിദാസ്, ഹൈബി ഈഡൻ, ജ്യോതിമണി എന്നിവർക്കെതിരെയാണ് നടപടി. ജ്യോതിമണി തമിഴ്നാട്ടിൽ നിന്നുള്ള എംപിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍