കുരിക്കൾ തൊടുകയിൽ കെ.ടി.രാമകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു.
താമരശ്ശേരി: തച്ചംപൊയിൽ കുരിക്കൾ തൊടുകയിൽ ഉണ്ണികുളം വള്ള്യോത്ത് ആനപ്പാറ യൂ.പി സ്കൂൾ റിട്ട: അധ്യാപകൻ കെ.ടി.രാമകൃഷ്ണൻ മാസ്റ്റർ (73) അന്തരിച്ചു.
എസ്.എൻ.ഡി.പി യോഗം താമരശ്ശേരി ശാഖ മുൻ സെക്രട്ടറിയാണ്. വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.
ഭാര്യ - പ്രേമലത
മക്കൾ - പ്രരീഷ് കെ.ടി, രാകേഷ് .കെ.ടി , രൂപേഷ്.കെ.ടി
മരുമക്കൾ - അനീഷ , വിമിത, സരിത .
സംസ്കാരം .ഉച്ചയ്ക്ക് 2:മണിക്ക് വീട്ടുവളപ്പിൽ ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍