ഇയ്യാട് പടിഞ്ഞാറയിൽ ആലിക്കുട്ടി ഹാജി അന്തരിച്ചു
ഇയ്യാട്:- പടിഞ്ഞാറയിൽ റിട്ട : പോലീസ് ഓഫീസർ (താമരശ്ശേരി പോലീസ് സ്റ്റേഷൻ) ആലിക്കുട്ടി ഹാജി (87) അന്തരിച്ചു
ഭാര്യ: ആയിഷ (ഒറ്റപ്പിലാക്കിൽ ഇയ്യാട്)
മക്കൾ: സുബൈർ (റിട്ട:അധ്യാപകൻ
Hiohs olavattur kondotty)
അമീർ,റസിയ (എളേറ്റിൽ)
മരുമക്കൾ: അബ്ബാസ് (എസ് ഐ പോലീസ് ഡിപ്പാർട്ട്മെന്റ്)
സബീന താമരശ്ശേരി-മർക്കസ് ഗേൾസ് ഹൈസ്കൂൾ കാരന്തൂർ,
ഫാത്തിമ സിൻസി(പന്നൂർ )
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍