ഇന്ധന വില കുറച്ചേക്കും; പ്രഖ്യാപനം ഉടന്‍


പുതുവർഷ സമ്മാനമായി ഇന്ധന വില കുറച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽകെ  ജനപ്രിയ പ്രഖ്യാപനത്തിന് നരേന്ദ്രമോദി സർക്കാർ ഒരുങ്ങുന്നതായാണ് സൂചന. പെട്രോളിനും ഡീസലിനും നാല് രൂപ മുതല്‍ പരമാവധി 10 രൂപ വരെ കുറക്കുന്നത് പരിഗണനയിലുണ്ട്.  പ്രഖ്യാപനം ഉടനുണ്ടായേക്കും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍