പാലത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു
കോഴിക്കോട് :പാലത്ത് ഗേറ്റ് ബസാറിൽ ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരണപ്പെട്ടു.
ചേളന്നൂർ കൊല്ലംകണ്ടിയിൽ സുബൈറിന്റെ മകൻ റജ്നാസ് ആണ് മരണപ്പെട്ടത്. നിയന്ത്രണം വിട്ട് നരിക്കുനി കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിനുള്ളിൽ അകപ്പെടുകയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍