കണ്ണൂർ പാട്യത്ത് സ്ഫോടനം

കണ്ണൂർ: കതിരൂരിൽ ആക്രിക്കടയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്ക്. പാട്യം മൂഴി വയലിലാണു സംഭവം.

ഇതര സംസ്ഥാന തൊഴിലാളിക്കാണു പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നാണു വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍