എൻ എസ് എസ് 3900 നമ്പർ കരയോഗം 147 മത് മന്നംജയന്തി ആഘോഷിച്ചു

താമരശ്ശേരി : താമരശ്ശേരി 3900 നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ  ഫോട്ടോയിൽ  . സത്യഭാമ  ഭദ്രദീപം തെളിയിച്ചു .കരയോഗം മെമ്പർമാർ പുഷ്പാർച്ചനയും നടത്തി. 
കരയോഗം വൈസ് പ്രസിഡണ്ട് പ്രഭാകരൻ നമ്പ്യാർ മാണിക്കോത്ത് അധ്യക്ഷനായി ചേർന്ന പരിപാടിയിൽ രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .സുകുമാരൻ പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.സുധാകരൻ നമ്പ്യാർ,രാജേഷ് കുമാർ ,സന്തോഷ് കുമാർ ,വിലാസിനി കെ കെ ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കരയോഗം ജോ സെക്രട്ടറി ബവീഷ്. എ.കെ നന്ദിയും പറിഞ്ഞു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍