കോടഞ്ചേരിയിൽ കാറ് തലകീഴായി മറിഞ്ഞു; ഒരാൾക്ക് പരുക്ക്


കോടഞ്ചേരി.കോടഞ്ചേരി പെട്രോൾ പമ്പിനടുത്ത് പഴയ ഫോറസ്റ്റ് ഓഫീസിന് സമീപം കാർ തല കീഴായി മറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. വേളങ്കോട് പള്ളിയിൽ കല്യാണം കഴിഞ്ഞ്  കോടഞ്ചേരിയിൽ വിരുന്നിനായി വന്നവരാണ് അപകടത്തിൽപ്പെട്ടത്. പുതുപ്പാടി സ്വദേശികളായിരുന്നു കാറിൽ  ഉണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍