കുറുന്തോട്ടിക്കണ്ടി മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി.

താമരശ്ശേരി: കാരാടി  കുറുന്തോട്ടിക്കണ്ടി മുഹമ്മദ് കുട്ടി ഹാജി (74) നിര്യാതനായി. എട്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അൻവർ, ഫൈസൽ, താഹിറ, സാജിറ. മരുമക്കൾ: ഫമില, ഷബീബ, റഷീദ്, സലീം. മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍