ഫൈസൽ ഫൈസി കൂടത്തായി ഇറാഖിൽ നിര്യാതനായി




താമരശ്ശേരി : പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഫൈസൽ ഫൈസി കൂടത്തായി( 49) ഇറാഖിലെ കൂഫയിൽ വെച്ച് നിര്യാതനായി. സിയാറത്ത് ടൂർ സംഘത്തെ നയിച്ച് ഇറാഖിലെ ബഗ്ദാദിൽ നിന്ന് കൂഫയിലെത്തിയതായിരുന്നു. മയ്യിത്ത് കൂഫയിൽ മറവ് ചെയ്യപ്പെടും. പിതാവ് മൂസ കുട്ടി ഹാജി, മാതാവ് പരേതയായ ഫാത്തിമ ഹജ്ജുമ്മ.
ഭാര്യ മാരിയത്ത് മടവൂർ.  മക്കൾ: മൂസ തുഫൈൽ , മുഹമ്മദ് ദഖ് വാൻ, ഹനിയ ഇൻസാന, അദ്നാൻസിയ, സഹോദരങ്ങൾ: മുഹമ്മദ്, റഫീഖ് സക്കരിയ്യ ഫൈസി കൂടത്തായി, സലാം, ഷൈഖ് ഇബ്രാഹിം .*വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക*👇

*https://chat.whatsapp.com/IvKd1cg4r8hBmdE3TOwEt5*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍