കാർഷിക സെമിനാറും കാർഷികോൽപ്പന്ന പ്രദർശനവും വിൽപ്പനയും



താമരശ്ശേരി:ഹരിതമിത്രം കർഷകസമിതി അമ്പായത്തോട് കാർഷിക സെമിനാറും കാർഷികോൽപ്പന്ന പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുന്നു.
 ജനുവരി 13 ശനി രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 
പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിക്കും.
അഡ്വ.ജെയിംസ് ജേക്കബ് കൈനടി മുഖ്യ അതിഥി ആയിരിക്കും .പി.വിക്രമൻ (ജോയിന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ റിമിറ്റഡ്)ക്ലാസ് നയിക്കുന്നത്
വിഷയം കൃഷി ലാഭകരമാക്കാൻ, സംയോജിത കൃഷി
രജിസ്ട്രേഷന്: 8943701281

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍