അമ്പായത്തോട് സമീപം വാഹനാപകടം


താമരശ്ശേരി :അമ്പായത്തോട്  സ്വകാര്യ ബാറിന് സമീപം കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 9: 30 ഒടെ ആയിരുന്നു അപകടം ആർക്കും കാര്യമായ പരിക്കില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍