സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്


താമരശ്ശേരി :താമരശ്ശേരി .ജി. വി.എച്ച്. എസ്സ്.എസ്സ്  സ്കൂൾ  വിദ്യാർത്ഥികളാണ് സ്കൂൾ വിട്ടു വൈകിട്ടോടെ ഏറ്റുമുട്ടിയത്.
രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കുണ്ട് സ്കൂളിന് സമീപത്ത് റോഡിൽ വച്ചായിരുന്നു സംഘർഷം.പരിസരത്തെ ഫ്ലാറ്റിന് മുന്നിലും, റോഡിലും രക്തം ചിന്തിയ പാടുകൾ ഉണ്ട്. 
അതേസമയം പരിക്കേറ്റ വിദ്യാർത്ഥികൾ 
ഏത് ആശുപത്രിയിലാണ്  ചികിത്സ തേടിയതെന്ന്  വിവരമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍