തിരുവനന്തപുരത്ത് 12കാരനെ കാണാതായി

തിരുവനന്തപുരം: നാലാഞ്ചിറയിൽ 12കാരനെ കാണാനില്ലെന്നു പരാതി. കൺവെൻഷൻ ലൈനിൽ ജിജോയുടെ മകൻ സച്ചുവിനെയാണ് കാണാതായത്.

ഇന്നു രാവിലെ മുതലാണു കുട്ടിയെ കാണാതായത്. രാവിലെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍