പെരുമ്പാവൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; 30 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

കൊച്ചി∙ പെരുമ്പാവൂരിൽ വിദ്യാർഥികൾ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 30 വിദ്യാർഥികൾക്ക് പരുക്ക്. കൊണ്ടോട്ടി ഇഎംഇഎ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകത്തിൽപ്പെട്ടത്. പെരുമ്പാവൂർ സിഗ്നൽ ജംക്‌ഷനിൽ ഇന്നു പുലർച്ചെ മൂന്നിനാണ് അപകടം. ഗുരുതരമായി പരുക്കേറ്റ അഞ്ചുപേരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍