ചിരുതാം കണ്ടിയിൽ ശ്രീമതി നിര്യാതയായി



നരിക്കുനി ചിരുതാം കണ്ടിയിൽ ശ്രീമതി (74) 
നിര്യാതയായി.

ഭർത്താവ് : ചിരുതാം കണ്ടിയിൽ വാസു.

മക്കൾ : വി എസ്  സുജിത്ത് കുമാർ (ജി എച്ച് എസ് എസ് നരിക്കുനി) വി എസ് സുജിഷ.

 മരുമക്കൾ : പി ബിജു ചേളന്നൂർ (ഭവന നിർമ്മാണ സഹകരണ സംഘം) രശ്മി വി എം എടക്കര (ജി ജി എച്ച് എസ് എസ് മഞ്ചേരി) സംസ്കാരം ഇന്ന് രാവിലെ 10. 30ന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍